Book Name in English : Chempaneer Poopole
മലയാളിക്ക് ഭാവോജ്ജ്വല നിമിഷങ്ങള്‍ സമ്മാനിച്ച നായകന്‍ ഉണ്ണിമേനോന്റെ ജീവിത പുസ്തകം . ഹൃദയവിസ്താരം പോലുള്ള ഒരു ശൈലിയാണ് ആലാപനത്തില്‍ ഈ ഗായകന്‍ ആവിഷ്കരിക്കുന്നത് . കേള്‍വിക്കാരന്റെ ഹൃദയത്തില്‍ എളുപ്പത്തില്‍ ഇടം പിടിക്കുന്ന ഗാനധാര . നാദാത്മകമായ ആ സംഗീതജീവിതത്തിന്റെ ജാലകംതുറക്കുകയാണ് ഈകൃതിയിലൂടെ . നാദ സൗകുമാര്യത്തിന്റെ ഗംഭീര ഹിമശിഖരങ്ങളില്‍ തൊഴുതുമടങ്ങുന്ന സന്ധ്യയും ഓര്‍മ്മയില്‍ നിറയുന്ന ശിശിരവും പുതുലാസ്യമാടുന്ന പുലരിയും ഒരുപോലെ സമ്മേളിക്കുന്നു .
Write a review on this book!. Write Your Review about ചെമ്പനീര്‍ പൂ പോലെ Other InformationThis book has been viewed by users 1292 times