Image of Book Chenkanal
  • Thumbnail image of Book Chenkanal

Chenkanal

Publisher : C I C C Book House
Language : Malayalam
Page(s) : 200
Condition : New
4 out of 5 rating, based on 2 review(s)

₹185.00
₹176.00

Book Name in Malayalam : ചെങ്കനല്‍

ഇരുട്ടില്‍ കണ്‍മിഴിച്ച്‌ ഒരു നിമിഷം നിന്നുപോയി ഇന്ദ‌ന്‍! പാഞ്ചാലിയും ആ ചെറുപ്പക്കാരും എങ്ങോട്ടുപോയി? കണ്ണെത്തുന്ന അകലത്തെങ്ങും ഒരു ചലനം പോലും കണ്ടില്ല.. ഏതായാലും അധികനേരം ഇവിടെ നിന്നുകൂടാ. എന്നാല്‍ വീട്ടിലെത്തിയ അവ‌ന്‍ അമ്പരന്നുപോയി. കൊച്ചുവരാന്തയില്‍ കത്തിച്ചുവച്ച നിലവിളക്കിനരുകില്‍ കൃഷ്‌ണനും പാഞ്ചാലിയും സംസാരിച്ചിരിക്കുന്നു.. മെഴുവേലി ബാബുജിയുടെ മനോഹരമായ മറ്റൊരു ക്രൈം ത്രില്ലര്‍.
Write a review on this book!.
Write Your Review about Chenkanal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1791 times