Image of Book വെയില്‍ പൂക്കുന്ന മഴ മേഘങ്ങള്‍
  • Thumbnail image of Book വെയില്‍ പൂക്കുന്ന മഴ മേഘങ്ങള്‍
  • back image of വെയില്‍ പൂക്കുന്ന മഴ മേഘങ്ങള്‍

വെയില്‍ പൂക്കുന്ന മഴ മേഘങ്ങള്‍

Language :Malayalam
Edition : Dec 2014
Page(s) : 58
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 96.00

Book Name in English : Veyil Pookkunna Mazha Meghangal

നിയതമായ നിര്‍‌ചനങ്ങള്‍ക്കതീതമായി എന്നാല്‍ സ്വയംകൃത പാന്ഥാവെന്നു തീര്‍ത്തും അവകാശപ്പെടാനാവാത്ത സങ്കേതങ്ങളിലൂടെ , മനസ്സിന്റെ ശ്വാസവും നിശ്വാസവുമായി രൂപം കൊണ്ട വരികള്‍ . കവിതകള്‍ ഓരോന്നും അനുവാചക ഹൃദയത്തിലേക്ക് രചയിതാവിനനിഭവവേദ്യമായ ആര്‍ദ്ര ദീപ്തഭാവങ്ങള്‍ തെല്ലും ചോര്‍ന്നുപോകാതെ പകരുന്നു . ആസ്വാദന തലങ്ങളില്‍ പുതിയ വര്‍ണ്ണങ്ങള്‍ ചേര്‍ത്തുവയ്ക്കുന്ന ഇന്ദ്രജാലം സാധിക്കയാണ്‌ ശ്രീ അനിയന്‍ കുന്നത്ത്.

STRAIGHT LINE PUBLICATIONS
Write a review on this book!.
Write Your Review about വെയില്‍ പൂക്കുന്ന മഴ മേഘങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1625 times