Image of Book ചേര്‍ത്തുപിടിച്ച അകലങ്ങള്‍
  • Thumbnail image of Book ചേര്‍ത്തുപിടിച്ച അകലങ്ങള്‍

ചേര്‍ത്തുപിടിച്ച അകലങ്ങള്‍

Publisher :Saikatham Books
Language :Malayalam
Page(s) : 64
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Cherthu Pidicha Akalangal

‘ ഓര്‍മകള്‍ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ ജീവിതം തലകുത്തി നടക്കുന്ന ചില അവിശുദ്ധ നിമിഷങ്ങളിലാവണം നല്ല കവിതകളുടെ പിറവി. ഷാജി അമ്പലത്ത് എന്ന യുവകവി എന്റെ പ്രിയങ്ങളുടെ അമരക്കാരനാവുകയാണ്. എനിക്കു നിന്നോട് ഇത്തിരി അസൂയ തോന്നുന്നു. നിന്റെ കവിതകള്‍ക്കും താഴെ ഞാന്‍ ഹൃദയം ചേര്‍ത്തു വയ്ക്കുന്നു.‘ -- പവിത്രന്‍ തീക്കുനി-
മനുഷ്യന്‍ അകറ്റിയ ഹൃദയത്തിന്റെ ദിക്കുകളെ ഈ കവി കവിതയുടെ ഭൂപടത്തില്‍ ചേര്‍ത്ത് വയ്ക്കുന്നു. ചേര്‍ത്തു പിടിച്ച അകലങ്ങള്‍ അത്തരം ഒരു ഭൂപടം കൂടിയാണ്. വെറും മണ്ണില്‍ ചെരിപ്പിടാതെ നടക്കും പോലെ അതിലൂടെ നടക്കാം. വിഷം കലര്‍ന്നിട്ടില്ല. പൂന്പൊടി കൊണ്ടാല്‍ അത്ഭുതപ്പെടുകയും വേണ്ട.--കൂഴൂര്‍ വിത്സന്‍ -
Write a review on this book!.
Write Your Review about ചേര്‍ത്തുപിടിച്ച അകലങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 513 times

Customers who bought this book also purchased