Book Name in English : Cherukadinte Cheru Kathakal
മലയാളിയുടെ മാതൃഭാഷയുടെ കഥകള്‍ ഈ കഥകളില്‍ കേരളത്തിന്റെ ഭൂപ്രകൃതിയും മനുഷ്യരും സാമൂഹ്യ രാഷ്ട്രീയ ജീവിതവും താളപൂര്‍വ്വമായ ഐക്യം നേടുന്നു . സ്വന്തം തണല്‍മരത്തിനു ചുവട്ടിലിരുന്ന് പുതിയൊരു സമൂഹത്തിന്റെ ഉയര്‍ച്ചയെ സ്വപ്നം കാണുന്ന ചെറുകാടിന്റെ മനുഷ്യര്‍ സമൂഹത്തിലെ ഇരുട്ടിനെതിരെ ഇടിമിന്നലിന്റെ വാളുയര്‍ത്തുന്നു.
Write a review on this book!. Write Your Review about ചെറുകാടിന്റെ ചെറുകഥകള്‍ Other InformationThis book has been viewed by users 4017 times