Book Name in English : Cheruvara Boliviate Dairy
കമ്മ്യൂണിസ്റ്റ് ധീരതയോടെ ധിരതയോടെ ജ്വലിക്കുന്ന ഉര്‍ജലമായി രക്ത സാക്ഷിത്വത്തിന്റെ അമരത്ത്വത്തിലേയ്ക്ക് പടര്‍ന്നു കയറിയ ഏണസ്റ്റോ ചെ ഗുവേരയുടെ ഗറില്ലാ വിപ്ലവ സ്മരണകളുടെ സമാഹാരമാണ് ബൊളീവിയന്റെ ഡയറി അധിനി വേശത്തിന്റെ തുറങ്കല്‍ ജീവിതത്തില്‍ നിന്നും ഒരു ജനതയെ വിമോചിപ്പിക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് ചെയ്യും സഖാക്കളും ചേര്‍ന്ന് നടത്തിയ ഐതിഹാസികമായ ഐതിഹാസികമായ ഒത്തുചേരലിന്റെ മുറിവുണങ്ങാത്ത ചരിത്രം കൂടിയാണിത്.Write a review on this book!. Write Your Review about ചെഗുവേര ബൊളീവിയന്റെ ഡയറി Other InformationThis book has been viewed by users 1936 times