Image of Book ചിലപ്പതികാരം
  • Thumbnail image of Book ചിലപ്പതികാരം
  • back image of ചിലപ്പതികാരം

ചിലപ്പതികാരം

Publisher :H and C Books
ISBN : 9789385554179
Language :Malayalam
Edition : August 2015
Page(s) : 74
Condition : New
3 out of 5 rating, based on 30 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Chilappathikaram

ചേരന്‍ ചെങ്കുട്ടവനോട് മലങ്കുറവര്‍ ഉണര്‍ത്തിവച്ച ഈ വിസ്മയ വൃത്താവ്യന്തത്തിനു പിന്നിലെ പൊരുളാണ് ചിലപ്പതികാരം. ഒരു തട്ടാന്റെ ദുഷ്പ്രേരണയാല്‍ റാണിയുടെ ചിലമ്പു കട്ടവന്‍ എന്ന കുറ്റംചുമത്തി സ്വന്തം ഭര്‍ത്താവിനെ വധശിഷയ്ക്ക് വിധിച്ച പാണ്ഢ്യനുമുന്നില്‍ ഒറ്റചിലമ്പ് വലിച്ചെറിഞ്ഞ് ഇടതുമുല തെരുവിലേയ്ക്ക് പറിച്ചെറിഞ്ഞ് നഗരത്തെ അഗ്നിക്കിരയാക്കി കണ്ണകി. മാണിക്യ പരലുകളാല്‍ നിര്‍മിതമായ ആ ചിലമ്പിന്റെ കഥ, ലളിതമായ ഭാഷയില്‍ പുനരവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍.
Write a review on this book!.
Write Your Review about ചിലപ്പതികാരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5502 times

Customers who bought this book also purchased