Book Name in English : Chillujalakakoottil
ഈ കൊച്ചുനോവലില്‍ കോര്‍പ്പറേറ്റ് ഭീമന്മാരുടെ അന്ത:പുര രഹസ്യങ്ങളുണ്ട്. പ്രണയിക്കുവാന്‍ പോലും സമയം കിട്ടാതെ നിരന്തരമായ സംഘര്‍ഷങ്ങള്‍ ഏറ്റുവാങ്ങി പ്രവര്‍ത്തിയെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കദന കഥയുണ്ട്... ടി വി കാണുന്ന എല്ലാവരും ചില്ലുജാലകകൂട്ടില്‍ വായിക്കണം.ഒരിക്കള്‍ വയിച്ചു കഴിഞ്ഞാല്‍ പിന്നീട് ഈ നോവലിനെ ഓര്‍ക്കാതെ ആര്‍ക്കും റിമോര്‍ട്ടറില്‍ വിരലമര്‍ത്താന്‍ കഴിയില്ല.Write a review on this book!. Write Your Review about ചില്ലുജാലകകൂട്ടില്‍ Other InformationThis book has been viewed by users 1819 times