Image of Book ചൈന രാഷ്ട്രം രാഷ്ട്രീയം കാഴ്ചകള്‍
  • Thumbnail image of Book ചൈന രാഷ്ട്രം രാഷ്ട്രീയം കാഴ്ചകള്‍
  • back image of ചൈന രാഷ്ട്രം രാഷ്ട്രീയം കാഴ്ചകള്‍

ചൈന രാഷ്ട്രം രാഷ്ട്രീയം കാഴ്ചകള്‍

ISBN : 9789384445362
Language :Malayalam
Page(s) : 168
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 155.00
Rs 139.00

Book Name in English : China Rashtram Rashtreeyam Kazhchakal

ചൈനീസ്സ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയില്‍ നിന്ന് സി പി ഐ (എം) പ്രതിനിധി സംഘത്തിന്റെ ഭാഗമായി ചൈനയില്‍ എത്തിയ സ.ശൈലജ ഏറെ കൗതുകത്തോടും രാഷ്രീയ കാഴ്ചപ്പാടോടെയുമാണ് ഓരോ അനുഭവങ്ങളെയും വിലയിരുത്തിയിട്ടുള്ളത്. കാഴ്ചകളുടെയും അനുഭവങ്ങളുടെയും അടുക്കിവെച്ച കേവലമായ വിവരണം മാത്രമല്ല ഇതിലുള്ളത്. ചൈനയുടെ സംസ്കാരം, രാഷ്രീയ സ്ഥിതിഗതികള്‍, വര്‍ത്തമാനകാല വെല്ലുവിളികള്‍ തുടങ്ങിയവയെല്ലാം പ്രതിപാദിക്കപ്പെടുന്നു.“

പിണറായി വിജയന്‍
Write a review on this book!.
Write Your Review about ചൈന രാഷ്ട്രം രാഷ്ട്രീയം കാഴ്ചകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1054 times