Book Name in English : Chinthagni
ചിന്താഗ്നി മനഃശാസ്ത്രപരമായ ആഖ്യായികയാണ്. നോവലിൻ്റെ ആദ്യപാദത്തിൽ സാധാരണയായി കണ്ടുവരുന്ന ജീവിതാഖ്യാനങ്ങൾതന്നെയാണു നാം കാണുന്നത്. രണ്ടാം പാദത്തിൽ സൈനികസേവനഘട്ടത്തിൽ അംഗവൈകല്യം നേരിട്ട കഥാനായകൻ സദാശിവറാവുവിനെ നാം പരിചയപ്പെടുന്നു. അദ്ദേഹത്തിന്‍റെ ആശ്രമജീവിതം ഗ്രന്ഥകർത്താവിന്‍റെതന്നെ ജീവിതാനുഭവമാണ്. മൂന്നാം ഘട്ടത്തിൽ ഭക്തിമാർഗ്ഗം സ്ഥായിഭവിച്ച് ലൈംഗികജീവിതം നയിക്കാൻ കഴിയാത്ത കഥാനായകനെയാണു നാം കാണുന്നത്. അവസാനഭാഗത്ത് മതമൈത്രിയുടെ സന്ദേശവും ലഭിക്കുന്നു.Write a review on this book!. Write Your Review about ചിന്താഗ്നി Other InformationThis book has been viewed by users 8 times