Book Name in English : Chiri Plus
പ്രശസ്ത ഹാസ്യ സാഹിത്യകാരന്‍ വി സുരേശന്റെ ഒമ്പതാം കൃതി . ലയനശാസ്ത്രം , ഭരണക്രമം , മമ്മിപ്‌ളസ്സ് , ആചാരവെടി തുടങ്ങിയ 28 നര്‍മ്മ വിശേഷങ്ങളുടെ സമാഹാരം , അവ അനുവാചകര്‍ക്ക് ചിരിയും ചിന്തയും പ്രദാനം ചെയ്യുന്നു . കളിവീണ പബ്‌ളിക്കേഷന്‍സ് , തിരുവനന്തപുരം . Write a review on this book!. Write Your Review about ചിരി പ്‌ളസ്സ് Other InformationThis book has been viewed by users 1747 times