Image of Book ചിരിച്ചോടും മത്സ്യങ്ങളേ
  • Thumbnail image of Book ചിരിച്ചോടും മത്സ്യങ്ങളേ

ചിരിച്ചോടും മത്സ്യങ്ങളേ

Publisher :Saikatham Books
Language :Malayalam
Page(s) : 64
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 45.00

Book Name in English : Chirichodum Malsyangale

കവിത അതിന്റെ ലക്ഷ്യം സാധിച്ചിരിക്കുന്നു. പുതു കവിതയുടെ ഏറ്റവും നവീനമായ മുഖം ടി. എ. ശശി വരച്ചിടുന്നു. മനുഷ്യജീവിതം ഉപേക്ഷിക്കപ്പെട്ട അവന്റെ സ്വന്തം നിഴലുമായി കൂടികാ‍ഴ്ച നടത്തുന്നു. ഈ സമാഹാരത്തിലെ കവിതകള്‍ ഒച്ചവച്ചോടുന്ന ഒഴുക്കിന്റെ തുടര്‍ച്ചയില്‍ വലിയ വെളിവുകളും അപൂര്‍വമായ കണ്ടെത്തലുകളും നടത്തി, മലയാള കവിതക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നു. എല്ലാ കലര്‍പ്പില്‍ നിന്നും സ്വതന്ത്രമായി പുതിയ സൌന്ദര്യബോധം സൃഷ്ടിക്കാന്‍ ഈ കവിക്കു കഴിഞ്ഞിരിക്കുന്നു.--സെബാസ്റ്റ്യന്‍
കവിതയുടെ പുതുവഴിയിലേക്കൊരു ചൂണ്ടുവിരലാവുന്ന കവിതകള്‍
Write a review on this book!.
Write Your Review about ചിരിച്ചോടും മത്സ്യങ്ങളേ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1609 times

Customers who bought this book also purchased