Book Name in English : Chirikkunna Marappava
അനുഭവങ്ങളുടെ ചൂരും ചൂടും തങ്ങി നില്‍ക്കുന്ന ഏഴുകഥകള്‍.ജീവിതത്തിന്റെ അഗാതതലങ്ങളിലേയ്ക്ക് ഊളിയിട്ട് കഥാകാരന്‍ മുത്തുകളും പവിഴങ്ങളും തപ്പിയെടുക്കുന്നു. ചിലപ്പോഴെല്ലാം അകന്നുമാറിനിന്നു ചിരിക്കുന്നു. Write a review on this book!. Write Your Review about ചിരിക്കുന്ന മരപ്പാവ Other InformationThis book has been viewed by users 5026 times