Book Name in English : Chiriyude Kodiyettam
കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗങ്ങള്‍ മധുരതരമാക്കി മാറ്റുന്നതില്‍ അവയിലെ നര്‍മ്മത്തിന്‍ കാര്യമായ പങ്കുണ്ടെന്ന് സംശയമില്ലാതെ പറയാം. കോടിയേരിയുടെ പ്രസംഗങ്ങളിലെ നര്‍മ്മമധുരമായ ഭാഗങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ഈ പുസ്തകം ഞാന്‍ ഒറ്റയിരിപ്പിനാണ് വായിച്ചു തീര്‍ത്തത്.
ഇന്നസെന്റ്Write a review on this book!. Write Your Review about ചിരിയുടെ കൊടിയേറ്റം Other InformationThis book has been viewed by users 1267 times