Book Name in English : Chiriyum Chinthayum
മലയാളത്തിലെ നർമ്മ സാഹിത്യരംഗത്തെ കുലപതിയായ ഈ.വി കൃഷ്‌ണപിള്ളയുടെ സരസവും ചിന്തോദ്ദീപകവുമായ നർമ്മലേഖനങ്ങളുടെ സമാഹാരമാണ് ചിരിയും ചിന്തയും ചിരിയുടെ മാലപ്പടക്കങ്ങളും ചിന്തയുടെ അഗ്നിസ്‌ഫുലിംഗങ്ങളും സൃഷ്ടിക്കുന്ന ഇതിലെ 101 നർമ്മരചനകൾ കാലാതിവർത്തിയായ സാമൂഹിക വിമർശനത്തിൻറെ സാക്ഷ്യപത്രങ്ങളാണ്.Write a review on this book!. Write Your Review about ചിരിയും ചിന്തയും Other InformationThis book has been viewed by users 1 times