Book Name in English : Chitharippoya Vazhikalil Ottaykku Oral
അനീതിയുടെയും അസമത്വത്തിന്റെയും ശക്തിദുര്‍ഗങ്ങള്‍ക്കുനേരെ സന്ധിയില്ലാ സമരത്തിനിറങ്ങിയ പരോപകാരിയും മനുഷ്യസ്‌നേഹിയുമായ ഒരച്ഛന്‍ . അച്ഛന്റെ കര്‍ക്കശമായ ’ശരികള്‍’ മനസ്സിലാക്കാന്‍ വൈകിയ മകന്‍ . ആത്മവഞ്ചനയില്‍ നിന്നും രക്ഷപ്പെടാനാവാതെ ഉഴറുന്ന മകന്റെ വിഹ്വലമായ മനസ്സിന്റെ ആത്മാലാപമാണ് ഈ നോവല്‍.Write a review on this book!. Write Your Review about ചിതറിപ്പോയ വഴികളില്‍ ഒറ്റയ്ക്ക് ഒരാള്‍ Other InformationThis book has been viewed by users 1474 times