Book Name in English : Chithrangal A S
വരകളിലൂടെ ഒരു നാടിനെയും മനുഷ്യരെയും ചരിത്രത്തെയും ഉണര്‍ത്തിയെടുത്ത എ.എസിന്റെ ജീവിതത്തിലേയ്‌ക്കും കലാകര്‍മ്മത്തിലേയ്‌ക്കുമുളള ഒരു യാത്രയാണ് ഈ പുസ്‌തകം. മലയാളിയുടെ ചിത്രബോധത്തെ വരകളുടെ മന്ത്രവാദത്തിലൂടെ നവീകരിച്ച എ.എസ്. ജീവിച്ചുതീര്‍ത്ത കഠിനകാലത്തിന്റെ പ്രയാണമുദ്രകളും ഈ പുസ്‌തകത്തിലുണ്ട്. ലേഖാചിത്രങ്ങളും ലേഖനങ്ങളും പഠനങ്ങളും ആത്മകഥാകുറിപ്പുകളും ഇഴചേരുന്ന ഈ പുസ്‌തകം വായനക്കാരന് തീര്‍ച്ചയായും നെഞ്ചോടമര്‍ത്തിപ്പിടിക്കാം.
Write a review on this book!. Write Your Review about ചിത്രങ്ങള്‍ എ എസ് Other InformationThis book has been viewed by users 2414 times