Book Name in English : Chittaswarangal
ആചാരോപചാരങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഒരു ജീവചരിത്രഗ്രന്ഥമല്ല. കൃഷ്ണമൂര്‍ത്തി എഴുതിയിരിക്കുന്നത്. സംഗീത ലോകത്തിന്റെ എല്ലാസൂക്ഷ്മതലങ്ങളും അടുത്തറിഞ്ഞ് ആസ്വാദിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കൃഷ്ണമൂര്‍ത്തി ലയിച്ചുകൊണ്ടുതന്നെയാണ് ഇതെഴുതിയിരിക്കുന്നതെന്ന് വ്യക്തമാണ്.Write a review on this book!. Write Your Review about ചിട്ടസ്വരങ്ങള്‍ Other InformationThis book has been viewed by users 1006 times