Image of Book ചോക്കിന്റെ ആത്മകഥ
  • Thumbnail image of Book ചോക്കിന്റെ ആത്മകഥ
  • back image of ചോക്കിന്റെ ആത്മകഥ

ചോക്കിന്റെ ആത്മകഥ

Publisher :Logos Books
ISBN : 9788193021255
Language :Malayalam
Page(s) : 100
Condition : New
2 out of 5 rating, based on 6 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Chokkinte Aathmakatha

എഴുതിതുടങ്ങുന്നവരുടെ രചനകളില്‍ കാണാറുള്ള , കവിതയിലേക്ക് കടക്കും മു‌ന്‍പുള്ള പരുങ്ങി നില്‍പ്പ് നീതുവിന്റെ കവിതകളില്‍ ഇല്ല. പരിചിതാനുഭവങ്ങളില്‍ നിന്ന് അപരിചിത ഭംഗികളിലേക്കും ദര്‍ശനങ്ങളിലേക്കുമുള്ള എടുത്തുചാട്ടമാണ് നീതുവിന്റെ കവിത . വിടര്‍ന്ന മിഴികളോടെ , ലോകത്തെ കാകാണുന്നതിന്റെ നിറമയും തളിര്‍മയും നീതുവിന്റെ കാവ്യലോകത്തെ ആഹ്‌ളാദകാരിയാക്കുന്നു .
പി രാമന്‍
Write a review on this book!.
Write Your Review about ചോക്കിന്റെ ആത്മകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1985 times

Customers who bought this book also purchased