Image of Book ചുപറോസ
  • Thumbnail image of Book ചുപറോസ
  • back image of ചുപറോസ

ചുപറോസ

Publisher :Manorama Books
ISBN : 9789359593494
Language :Malayalam
Edition : 2025
Page(s) : 158
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 290.00
Rs 275.00

Book Name in English : Chuparosa

അവസാനിക്കാത്ത ജീവിതരതി പേറുന്ന ഏതാനും പേർ. അവർക്കിടയിൽ എവിടെയൊക്കെയോ അവളുണ്ട്. ഉടലിൽ മറഞ്ഞിരിക്കുന്ന മറ്റൊരുവൾ. മുറിവേറ്റ പ്രണയം ആശ്വാസമായും വേദനയായും അനുഭവിക്കുന്ന വേറെയും ചിലര്‍. നാമറിയാത്ത കാംക്ഷകളോടെ ജീവിതത്തെ മറ്റൊരു തരത്തിൽ നിർവചിക്കുകയാണ് ഓരോരുത്തരും. പരിചയിക്കാത്ത പ്രമേയവും ആഖ്യാനവും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. വായിച്ചു തീർന്നാലും നിങ്ങളെ പിന്തുടരുന്ന നോവൽ
Write a review on this book!.
Write Your Review about ചുപറോസ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 51 times