Image of Book ചുട്ടെഴുത്തുകൾ
  • Thumbnail image of Book ചുട്ടെഴുത്തുകൾ
  • back image of ചുട്ടെഴുത്തുകൾ

ചുട്ടെഴുത്തുകൾ

ISBN : 9789389495430
Language :Malayalam
Edition : 2025
Page(s) : 250
Condition : New
no ratings yet, be the first one to rate this !

Book Name in English : Chuttezhuthukal

നിഘണ്ടു, കവിത, കഥ, പൈതൃകം, ഫോ‌ക്ലോർ, സിനിമ, നാടകം തുടങ്ങിയ വിവിധ വിഷയങ്ങളെ മുൻനിർത്തിയെഴുതിയ പന്ത്രണ്ട് ലേഖനങ്ങളും സംസ്കാരനിരൂപകനായ ഡോ. വി.സി. ഹാരിസുമായി നടത്തിയ രണ്ട് അഭിമുഖങ്ങളും ഉള്ളടങ്ങുന്നതാണ് ഈ സമാഹാരം. വിഷയങ്ങൾ പലതാണെങ്കിലും സംസ്‌കാരപഠനത്തിന്‍റെ രീതിശാസ്ത്രമാണ് പൊതുവെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ, ഈ പഠനങ്ങൾ അന്തർവൈജ്ഞാനികമായി പ്രകാശം പരത്തുന്നു.
Write a review on this book!.
Write Your Review about ചുട്ടെഴുത്തുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times