Book Name in English : Chuvanna Chinayile Adhunika Kazhchakal
ചുവന്ന ചൈനയിലെ ആധുനിക കാഴ്ചകള്‍’ – 16 അധ്യായങ്ങളിലായി വ്യാപിച്ചുകിടക്കുകയാണ്. ചൈനാമഹാരാജ്യത്തിന്റെ യഥാര്‍ഥവും സുവ്യക്തവുമായ ഒരു രേഖാചിത്രം അനുവാചകനു മുമ്പില്‍ വരച്ചുകാട്ടപ്പെടുകയാണിവിടെ. ഈ സഞ്ചാരവിശേഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍, നാമും ഗ്രന്ഥകാരനോടൊപ്പം യാത്രചെയ്യുകയാണ്. അപരിചിതവും വ്യത്യസ്തവുമായ ഒരു ലോകത്തേക്കാണ് ഈ പുസ്തകത്താളുകളിലൂടെ മഹ്ദി നമ്മെ നയിക്കുന്നത്. ഹൃദ്യവും മനോഹരവുമായ ഒരു ആമുഖത്തിലൂടെ കടന്ന്, തന്റെ സഞ്ചാരവിശേഷങ്ങളിലേക്ക് അദ്ദേഹം പ്രവേശിക്കുമ്പോള്‍, ആ വരികളിലൂറിനില്‍ക്കുന്നതായി നാം ആദ്യം കാണുന്നതും കേള്‍ക്കുന്നതും അന്‍പതുകളില്‍ പ്രശസ്തകവി ഒ.എന്‍.വി. കുറുപ്പ് എഴുതിയ ‘മധുര മനോഹര മനോജ്ഞ ചൈന ആ നവജീവിതം ഉണര്‍ന്ന ചൈന’ എന്ന ഈരടികളാണ്.Write a review on this book!. Write Your Review about ചുവന്ന ചൈനയിലെ ആധുനിക കാഴ്ചകള്‍ Other InformationThis book has been viewed by users 576 times