Image of Book ചുവപ്പ്
  • Thumbnail image of Book ചുവപ്പ്
  • back image of ചുവപ്പ്

ചുവപ്പ്

Publisher :DC Books
ISBN : 9789354320194
Language :Malayalam
Edition : 2021
Page(s) : 148
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 170.00
Rs 153.00

Book Name in English : Chuvappu

’’കവിതയുടെ ജലത്തില്‍ മുങ്ങിപ്പോകാതിരിക്കാന്‍ ഞാന്‍ എന്റെ ഉടലിന്റെ ഭാരം കുറക്കുന്നു. ഭാരമില്ലെങ്കില്‍പിന്നെ ഞാന്‍ ഒന്നുമല്ല എന്ന അപരബോധം ആ ജലത്തില്‍ത്തന്നെ കഴുകിക്കളയാന്‍ ശ്രമിക്കുന്നു.’’ ഒരുവള്‍ ഇവിടെ ഇങ്ങനെ ജീവിച്ചു എന്നും, ഇങ്ങനെ ഇല്ലാതായി എന്നും കവിതയിലൂടെയല്ലാതെ, മറ്റൊരു വിധത്തിലും പറയാന്‍ അറിയാത്ത ഒരാള്‍ എന്ന് അടയാളപ്പെടുത്തുന്ന കൃതി. 2000-മുതല്‍ 2020-വരെയുള്ള കാലഘട്ടത്തില്‍ എഴുതപ്പെട്ട എഴുപത്തിയഞ്ച് കവിതകള്‍.
Write a review on this book!.
Write Your Review about ചുവപ്പ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1032 times