Image of Book സിനിമാചെറുക്കന്‍ - ഒരു സിനിമാത്മകഥ
  • Thumbnail image of Book സിനിമാചെറുക്കന്‍ - ഒരു സിനിമാത്മകഥ
  • back image of സിനിമാചെറുക്കന്‍ - ഒരു സിനിമാത്മകഥ

സിനിമാചെറുക്കന്‍ - ഒരു സിനിമാത്മകഥ

Publisher :H and C Books
ISBN : 9788196379278
Language :Malayalam
Edition : 2023
Page(s) : 168
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 228.00

Book Name in English : Cinemacherukkan – Oru Cinemathmakadha

ഒരു സിനിമാചെറുക്കന്റെ പ്രണയലേഖനങ്ങളാണ് ഈ പുസ്തകം. മധ്യതിരുവിതാംകൂറിലെ ഒരു ഗ്രാമീണബാലൻ ഓര്‍മക്കൊട്ടകയില്‍ നിന്നും പെറുക്കിക്കൂട്ടുന്ന ഫിലിം തുണ്ടുകള്‍; സെല്ലുലോയ്ഡിനാല്‍ അപഹരിക്കപ്പെട്ട ഒരു കാലത്തിന്റെ വെളിച്ചപ്പൊട്ടുകള്‍. കവലയിലെ സിനിമാപോസ്റ്ററുകളിലും പരസ്യവണ്ടിയിലെ സിനിമാനോട്ടീസുകളിലും ചലച്ചിത്രഗാനങ്ങളിലും പാട്ടുപുസ്തകങ്ങളിലും ഹൃദയം കൊരുത്തിട്ട ഒരുവന്റെ ഈ ‘സ്റ്റോറി ബോര്‍ഡ്,’ രാമു കാര്യാട്ടിന്റെ മായയില്‍ തുടങ്ങി ഭരതന്റെ പറങ്കിമലയില്‍ അവസാനിക്കുന്നു. ‘നിഷ്‌കളങ്ക കാലത്തിന്റെ കുളിര്‍മുദ്രകള്‍’ എന്നാണ് ഈ ‘കുമാരസംഭവങ്ങള്‍’ക്ക് എഴുത്തുകാരൻ നല്‍കുന്ന ‘വണ്‍ലൈൻ.’
Write a review on this book!.
Write Your Review about സിനിമാചെറുക്കന്‍ - ഒരു സിനിമാത്മകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 514 times

Customers who bought this book also purchased