Book Name in English : Cinemayute Lokam
സംവിധായകന്റെ കല, സിനിമാ സാഹിത്യം, സിനിമാപ്രക്ഷേപണം കലയും കച്ചവടവും, സമാന്തരസിനിമ, ഫിലിംസൊസൈറ്റികള്‍, ചിത്രസന്നിവേശം, ശബ്ദപഥം, അഭിനയത്തിന്റെ അതിരുകള്‍ എന്നു തുടങ്ങി സിനിമയുടെ എല്ലാ വശങ്ങളെയും പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about സിനിമയുടെ ലോകം Other InformationThis book has been viewed by users 6003 times