Image of Book കോബ്രാ മാ‌ന്‍
  • Thumbnail image of Book കോബ്രാ മാ‌ന്‍

കോബ്രാ മാ‌ന്‍

Language :Malayalam
Page(s) : 95
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Cobra Man

രക്തത്തില്‍ നിന്നുയര്‍ന്നുവന്ന ആ കൈകളുടെ പിടിയില്‍ നിന്ന്‌ രക്ഷപ്പെടാ‌ന്‍ ഇ‌ന്‍സ്‌പെക്‌ടര്‍ ശിവശങ്കറിനു കഴിഞ്ഞില്ല. അത്‌ അദ്ദേഹത്തെ വലിച്ചു വീഴിക്കുകതന്നെ ചെയ്‌തു. ഒരലര്‍ച്ചയോടെ രക്തത്തിലേക്കു വീഴുമ്പോള്‍ ഇരുവശത്തേയ്‌ക്കും ചോര തെറിക്കുന്നത്‌ ശിവശങ്കര്‍ കണ്ടു.
Write a review on this book!.
Write Your Review about കോബ്രാ മാ‌ന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2374 times