Book Name in English : Nelliyaambathiyilekkoru Bullattu Yaathra
ആൺപെൺ വ്യത്യാസമില്ലാതെ മല യാളികളുടെ യാത്രാ ആഭിമുഖ്യം വളരെയേറെ വർദ്ധിച്ചിട്ടുണ്ട്. ജീവിതം അന്നന്ന് ആസ്വദിക്കുക എന്നതാണ് ഇപ്പോൾ മനുഷ്യരുടെ കാഴ്ച്ചപ്പാട്. കോവിഡ് കാലത്തെ അടച്ചിരുപ്പ് ആളു കളുടെ കാഴ്ച്ചപ്പാട് മാറ്റിമറിച്ചു. ചെറിയ ചെറിയ യാത്രകൾക്ക് യാത്രാ കൈ പുസ്തകങ്ങൾ ആവശ്യമാണ്. അനിഷിൻ്റെ നെല്ലിയാമ്പതി പുസ്തകം പ്രസക്തമാവുന്നത് ഈയൊരു സാ ഹചര്യത്തിലാണ്. കൊല്ലങ്കോട്ടുനിന്ന് പുറപ്പെട്ട യാത്ര നെല്ലിയാമ്പതിയിലെ മലമുഴക്കി വേഴാമ്പലിൽ അവസാനിക്കുന്നു.
Write a review on this book!. Write Your Review about നെല്ലിയാമ്പതിയിലേയ്ക്കൊരു ബുള്ളറ്റ് യാത്ര Other InformationThis book has been viewed by users 62 times