Book Name in English : Crime Vs Crime
നാൽപതു വര്ഷങ്ങള്ക്ക് മുമ്പ് മലയാള അപസർപ്പക സാഹിത്യപ്രേമികൾക്ക് പ്രീയങ്കരനയാ എഴുത്തുകാരനായ തോമസ് ടി അമ്പാട്ട് . ജനനി വാരികയുടെ പത്രാധിപർ എന്ന നിലയിലും തോമസ് പ്രസിദ്ധനായിരുന്നു . അനീതിക്ക് എതിരെ സന്ധി ഇല്ലാതെ സമരം നടത്തുന്ന എതിരാളികളെ കൊന്നു തള്ളുന്ന അതിശക്തനായ റെക്സ് എന്ന കഥാപാത്രം.സംസ്ഥാന മന്ത്രി അടക്കം റെക്സ് ഇന്റെ കരങ്ങളാൽ കൊല്ലപ്പെടുന്നു.ആരാണ് ഇ റെക്സ് ?
പകയുടെ രക്തച്ചൊരിച്ചിലിന്റെ യഥാർത്ഥ ക്രൈം ത്രില്ലർ. Write a review on this book!. Write Your Review about ക്രൈം Vs ക്രൈം Other InformationThis book has been viewed by users 1505 times