Book Name in English : Cubalam
വിചിത്രമായ മുത്തശ്ശിക്കഥകൾക്ക് പുകഴ്പെറ്റ കേരളത്തിലെ ഗ്രാമീണജീവിതത്തിനും സ്വത്വം നിരന്തരം ചോദ്യം ചെയ്യപ്പെടുകയും പുനർനിർമ്മിക്കപ്പെടുകയും ചെയ്യുന്ന അമേരിക്കൻ ജീവിതത്തിന്റെ തീക്ഷ്‌ണവും വേഗതയേറിയതുമായ യാഥാർത്ഥ്യത്തിനും ഇടയിലെ ഭ്രമകല്‌പനകൾ. ഫാൻ്റസിയിലേക്ക് വഴുതിവീഴുന്ന ’നീല’ പോലെയുള്ള കഥകളിൽ സമയത്തെയും സ്ഥലത്തെയും മറികടക്കുന്ന ഭാവനാലോകത്തിൻ്റെ നിശബ്ദ മാന്ത്രികത വായനക്കാർക്ക് അനുഭവിക്കാൻ കഴിയും.
- ഹരിത സാവിത്രിWrite a review on this book!. Write Your Review about ക്യൂബളം Other InformationThis book has been viewed by users 10 times