Book Name in English : Daaruvil Viriyunna Vismayangale: Keraleyakshetra Daarushilpakalude Saankethikathwavum Paaramparyavum
കേരളത്തിൻ്റെ കലാപാരമ്പര്യത്തിൽ സവിശേഷമുദ്ര ചാർത്തുന്ന ശില്പകലയുടെ, വിശേഷിച്ച് ദാരുശില്പകലയുടെ സമഗ്രമായ പഠനമാണ് ഈ ഗ്രന്ഥം. ഓരോ അദ്ധ്യായവും ഗവേഷണസ്വഭാവമുള്ളവയാണ്. കേരളത്തിലെ ശില്പകലയുടെ വളർച്ചയും വികാസവും, ദാരുലക്ഷണങ്ങളും സവിശേഷതകളും, ദാരുശില്‌പങ്ങളുടെ അളവുകളും അലങ്കാരങ്ങളും, കേരളത്തിലെ ക്ഷേത്രസങ്കേതങ്ങൾ, കൂത്തമ്പലങ്ങളിലെ ഭാരുശില്‌പങ്ങൾ തുടങ്ങി, ചിത്രങ്ങൾ സഹിതം ആഖ്യാനം ചെയ്യുന്ന ഈടുറ്റ ഗ്രന്ഥം. കലാസ്നേഹികളേയും ഗവേഷണ കുതുകികളേയും ആകർഷിക്കുന്ന ഗ്രന്ഥം. ഒപ്പം കേരളത്തിൻ്റെ കലാപാരമ്പര്യത്തിലേക്ക് ആഴത്തിലൊരു വിശകലനം സാദ്ധ്യമാക്കുന്ന കൃതി.Write a review on this book!. Write Your Review about ദാരുവിൽ വിരിയുന്ന വിസ്‌മയങ്ങൾ - കേരളീയക്ഷേത്ര ദാരുശില്‌പകലയുടെ സാങ്കേതികത്വവും പാരമ്പര്യവും Other InformationThis book has been viewed by users 5 times