Book Name in English : Daha Meghagal
കല്ല്യണം കഴിയുമ്പോള്‍ മുരളിയേട്ടന്‍ എന്നെ തയ്യല്‍ പഠിപ്പിക്കണം
തീര്‍ച്ചയായും
സ്വന്തമായൊരുകടയിട്ട് അവിടെ ഒന്നിച്ചിരുന്ന് തയ്ക്കാന്‍ രസമായിരിയ്‌കും
നന്ദിനി ഭാവനയുടെ വര്‍ണ്ണചിറകിലേറി എങ്ങോ പറന്നുപോകാന്‍ തുടങ്ങവെ അയാളുടെ സ്വരമെത്തി ഞ്ഞാനിന്ന് വളരെ താമസ്സിച്ചുപോയി കടയോണര്‍ചീത്ത പറയും
എങ്കില്‍ മുരളിയേട്ടന്‍ പോയ്‌ക്കോ അവള്‍ പറഞ്ഞു
നാളെ എന്റെ ജന്മദിനമാ....
നീ അമ്പലത്തില്‍ വരണം ഞാനവിടെ കാത്തുനില്‍ക്കും
പ്രത്യേക പൂജയുണ്ട് വരില്ലെ?
വരാം അവള്‍ ഉറപ്പുനല്‍കിWrite a review on this book!. Write Your Review about ദാഹ മെഘങ്ങള്‍ Other InformationThis book has been viewed by users 953 times