Image of Book Daivadasakam
  • Thumbnail image of Book Daivadasakam
  • back image of Daivadasakam

Daivadasakam

Publisher : Sadhana
Language : Malayalam
Page(s) : 90
Condition : New
3 out of 5 rating, based on 2 review(s)

Price of this Book is ₹50.00

Book Name in Malayalam : ദൈവദശകം

“ ആഴിയും തിരയും കാറ്റും
ആഴവും പോലെഞങ്ങളും
മായയും നി‌ന്‍ മഹിമയും
നീയുമെന്നുള്ളിലാകണം “
ഒട്ടും സങ്കീര്‍മല്ലാത്തതും അത്രമേല്‍ ലളിതവുമായ ഒരു സാര്‍വത്രിക പ്രാര്‍ത്ഥനയാണ് ശ്രീനാരായണഗുരുദേവന്റെ ‘ ദൈവദശകം ‘ . അതിനു അത്ര തന്നെ ലളിതമായ ഒരു വ്യാഖ്യാനമാണ് ഈ പുസ്തകം .
കുട്ടികളുടെ ആവശ്യപ്രകാരം ഗുരുദേവ‌ന്‍ അവര്‍ക്കുവേണ്ടി രചിച്ച ഈ പ്രാര്‍ത്ഥനാശ്ലോകങ്ങള്‍ . അതേസമയം അതിന്റെ ഔന്നത്ത്യവും ഗുരുത്വവും ഒട്ടും കുറയുന്നുമില്ല . ഏറെ വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ സങ്കീര്‍ണവും ലളിതവും ഗഹനവുമൊക്കെയല്യി എന്നാല്‍ തീര്‍ത്തും നിരാഡംബരമായി സാധാരണക്കാര്‍ക്കും മനസ്സിലാക്കാവുന്ന ലളിത വ്യാഖ്യാനമാണ് എസ് രമേശ‌ന്‍ നായരുടേത് .
Write a review on this book!.
Write Your Review about Daivadasakam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2682 times

Customers who bought this book also purchased
Cover Image of Book Himalaya Saamrajyathil
₹140.00  ₹132.00
Cover Image of Book Haimavatha Bhoovil
₹350.00  ₹332.00
Cover Image of Book Kodakara puranam
₹185.00  ₹176.00