Image of Book ഹൈമവതഭൂവില്‍
  • Thumbnail image of Book ഹൈമവതഭൂവില്‍
  • back image of ഹൈമവതഭൂവില്‍
  • inner page image of ഹൈമവതഭൂവില്‍

ഹൈമവതഭൂവില്‍

ISBN : 9789390865567
Language :Malayalam
Page(s) : 734 , Cover : Hardcover
Condition : New
3 out of 5 rating, based on 28 review(s)

Book Name in English : Haimavatha Bhoovil

ഏറ്റവും മികച്ച യാത്രാനുഭവ രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അമസോണും കുറേ വ്യാകുലതകളും എന്ന കൃതിയുടെ രചയിതാവില്‍നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു രചന. യാത്രാവേളയില്‍ ശരീരം മാത്രമല്ല, മനസ്സും സഞ്ചരിക്കുന്നു. ഹൈമവതഭൂവില്‍ എന്ന ഈ കൃതിയിലൂടെ യാത്രാനുഭവങ്ങള്‍ക്ക് വിചിത്രമാനങ്ങള്‍ നല്‍കുകയാണ് എം.പി.വീരേന്ദ്രകുമാര്‍. പൗരാണിക ഇന്ദ്രപ്രസ്ഥത്തില്‍നിന്നും ഹിമവല്‍സാനുക്കളിലേക്കുള്ള യാത്ര, സമ്പന്നവും വൈവിധ്യവുമാര്‍ന്ന ഭാരതീയ സംസ്‌കൃതിയിലേക്കുള്ള അന്വേഷണം കൂടിയാണ്. ഐതിഹ്യങ്ങളില്‍നിന്ന് മിത്തുകളിലേക്കും മുുത്തശിക്കഥകളിലേക്കും നാടോടിശീലുകളിലേക്കും ചരിത്രസത്യങ്ങളിലേക്കും ഒരു സഞ്ചാരം.
ഹൈമവത ഭൂവിലിന് ലഭിച്ച അവാര്‍ഡുകള്‍. .വയലാര്‍ അവാര്‍ഡ് - 2008 , 2009 ല്‍ 1. ബാലാമണിയമ്മ പുരസ്കാരം , 2. കെ വി സുരേന്ദ്രനാഥ് അവാര്‍ഡ് , 3.തുഞ്ചത്തെഴുത്തച്ഛ‌ന്‍ പുരസ്കാരം , 4. ഡോ ശിവരാം കാരന്ത് അവാര്‍ഡ് , 5.വി ആര്‍ കൃഷണനെഴുത്തച്ച‌ന്‍ ജന്മശതാബ്ദി സ്മാരക പുരസ്കാരം 2010 ല്‍ 1.കെ പി കേശവ മേനോ‌ന്‍ പുരസ്കാരം 2.കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്, 2011 ല്‍ - അമൃതകീര്‍ത്തി പുരസ്കാരം.
Write a review on this book!.
Write Your Review about ഹൈമവതഭൂവില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11158 times

Customers who bought this book also purchased
Cover Image of Book ശത്രു
Rs 140.00  Rs 126.00