Image of Book ദൈവം ഫലിതം സംസാരിക്കുന്നു
  • Thumbnail image of Book ദൈവം ഫലിതം സംസാരിക്കുന്നു
  • back image of ദൈവം ഫലിതം സംസാരിക്കുന്നു

ദൈവം ഫലിതം സംസാരിക്കുന്നു

Publisher :Manorama Books
ISBN : 9789386025913
Language :Malayalam
Edition : 4th Edition June 2021
Page(s) : 100
Condition : New
3 out of 5 rating, based on 4 review(s)
Printed Book

Rs 160.00
Rs 144.00

Book Name in English : Daivam Phalitham Samsaarikkunnu

ക്രിസോസ്റ്റം തിരുമേനിയുമായി വി ആർ ജ്യോതിഷ് നടത്തിയ അഭിമുഖ സംഭാഷണങ്ങളാണ് ഈ പുസ്തകത്തിൽ . ഒറ്റയിരിപ്പിനു വായിച്ചുതീർക്കാൻ തോന്നും. എന്നാൽ അങ്ങനെ വായിച്ചു തീർക്കരുത് എന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത്. കാരണം , തിരുമേനി പറയുന്ന മറുപടികളിൽ ഓരോന്നിലും ഓരോ സന്ദേശമുണ്ട്. ജീവിതത്തെ സംബന്ധിച്ച ആഴമുള്ള ദർശനങ്ങൾ ഉണ്ട്. ദൈവവും മനുഷ്യനും തമ്മിലുള്ള സുക്ഷ്മമായ ആശയവിനിമയമുണ്ട്. ദൈവത്തിന്റെ അദൃശ്യമായ സാന്നിധ്യമുണ്ട്.
Write a review on this book!.
Write Your Review about ദൈവം ഫലിതം സംസാരിക്കുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1637 times

Customers who bought this book also purchased