Book Name in English : Kerala Sahithya Navoddhaanam
ഭാഷാപോഷിണി മാസികയുടെ 1892 മുതൽ 1938 വരെയുള്ള ഉള്ളടക്കത്തെക്കുറിച്ച് സമഗ്ര പഠനം. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസപരിണാമങ്ങളിൽ നിർണായക ഇടപെടലുകൾ നടത്തിയ മാസികയാണ് ഭാഷാപോഷിണി. സാഹിത്യത്തിലും സംസ്കാരത്തിലും പുരോഗമനാത്മകമായ ചലനങ്ങൾക്കു വേദിയൊരുക്കിയതും ഈ മാസികയാണ്. ഭാഷാപോഷിണിയുടെ 46 വർഷത്തെ സംഭാവനകളെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ പുസ്തകം. ഭാഷാവിദ്യാർഥികൾക്കും സാംസ്കാരിക ചരിത്ര ഗവേഷകർക്കും എക്കാലത്തേക്കുമുള്ള വഴികാട്ടി reviewed by Anonymous
Date Added: Tuesday 8 Jun 2021
Want to buy this book
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 8 Jun 2021
Want to buy this book.\r\n
Rating:
[5 of 5 Stars!]
Write Your Review about കേരള സാഹിത്യ നവോത്ഥാനം Other InformationThis book has been viewed by users 1879 times