Book Name in English : Daivanamathil
സംസ്ഥാനത്തെ മുന്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന ഭരണ പരിഷ്‌കാരക്കമ്മിഷന്‍ അംഗവുമായിരുന്ന സി പി നായരുടെ നര്‍മ്മ ലേഖനങ്ങളുടെ സമാഹാരമാണ് ദൈവനാമത്തില്‍. സമകാലിക വിഷയങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ചുകൊണ്ട് അവയിലെ പൊള്ളത്തരങ്ങളെ ചൂണ്ടിക്കാട്ടുകയാണീ ഗ്രന്ഥം. ഈ പുസ്തകം വന്‍തോതില്‍ സ്വീകരിക്കപ്പെടുമെന്ന് വിശ്വാസമുണ്ട്.Write a review on this book!. Write Your Review about ദൈവനാമത്തില്‍ Other InformationThis book has been viewed by users 818 times