Image of Book ദൈവപ്പനി
  • Thumbnail image of Book ദൈവപ്പനി

ദൈവപ്പനി

ISBN : 8182642965
Language :Malayalam
Page(s) : 48
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 25.00

Book Name in English : Daivappani

ഒരു വര്‍ഷകാലത്ത് തെയ്യം കെട്ടുന്ന കുഞ്ഞിരാമന്‍ ചന്ദ്രഗിരിപ്പുഴയുടെ കുത്തൊഴുക്കില്‍ ഒലിച്ചുപോയി . ഭ്രാന്തുപിടിച്ച ജലപ്പരപ്പില്‍, മഞ്ഞപ്പൊടി ജ്വലിക്കുന്ന നാക്കിലയില്‍ നിന്ന് പ്രേതങ്ങള്‍ പൊട്ടിച്ചിരിച്ചു . അങ്ങനെ ഒഴിപ്പിക്കുന്ന തെയ്യത്തെ , പിന്നീട് ആരാണ് കെട്ടിയതെന്ന് അറിയില്ല. പക്ഷെ , അന്നുതുടങ്ങിയതാണ് ഈ പനി . ദൈവപ്പനി . ചന്ദ്രപ്രകാശിന്റെ ആദ്യനോവല്‍.
Write a review on this book!.
Write Your Review about ദൈവപ്പനി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1007 times