Book Name in English : Daivathinte Kannu
ശപത്ഥിന്റെ സാഹിത്യ സൃഷ്ടികൾ ഭാവിയുടെ ശുഭശകുനങ്ങൾ തന്നെയാവുന്നു. നിത്യമായ പരിശീലനം എഴുതിയും വായിച്ചും നേടുന്ന കൈത്തഴക്കം അദ്ദേഹത്തെ ഏറെ ഉയരങ്ങളിൽ എത്തിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഓരോ കഥകളും നേർകാഴ്‌ചകൾപോലെ...
മലയാള സാഹിത്യത്തെ വിലയിരുത്തുമ്പോൾ ഈ കഥാസമാഹാരം കൂടി വായിക്കുക എങ്കിലേ അത് പൂർണമാകൂ.
സമ്പൂഷ്‌ഠവും രസദായകവുമായ രചനാ ശൈലികൊണ്ട് ശപത്ഥിന്റെ ഓരോ രചനകളും സാഹിത്യ വിഹായസ്സിൽ മിന്നും താരങ്ങളായി എന്നും പരിലസിക്കും.

Write a review on this book!. Write Your Review about ദൈവത്തിന്റെ കണ്ണ് Other InformationThis book has been viewed by users 39 times