Image of Book ദൈവത്തിന്റെ നാള്‍വഴികല്‍
  • Thumbnail image of Book ദൈവത്തിന്റെ നാള്‍വഴികല്‍
  • back image of ദൈവത്തിന്റെ നാള്‍വഴികല്‍

ദൈവത്തിന്റെ നാള്‍വഴികല്‍

Publisher :Green Books
Language :Malayalam
Edition : 2014
Page(s) : 200
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Rs 195.00
Rs 175.00

Book Name in English : Daivathinte Naalvazhikal

ജനന മരണങ്ങളിലൂടെ ഒഴുകുന്ന മനുഷ്യന്റെ നാള്വഴികളുടെ ഓര്‍മകുറിപ്പായി ഈ കൃതി പിറക്കുന്നു.മദ്ധ്യ കേരളത്തിന്റെ ഭൂമികയും നാട്ടിട വഴിയുടെ പരിചിത ഗന്ധങ്ങളും, വാകപ്പൂക്കളെ പോലെ കടും ചുവപ്പാര്‍ന്ന നക്സലിസത്തിന്റെ രാപ്പകലുകളും ദവത്തിന്റെ നാള്‍ വഴികളെ തീവ്രമാക്കുന്നു.ഒരു നാടിന്റെ മുഖമുദ്രയായ നര്‍മ്മവും,നാട്ടു വഴക്കത്തിന്റെ ഈണമുള്ള ഭാഷയും ഒത്തു ചേരുന്ന ഈ നോവല്‍ എന്തുകൊണ്ടും ജീവിത ഗന്ധിയായി മാറുന്നു.
Write a review on this book!.
Write Your Review about ദൈവത്തിന്റെ നാള്‍വഴികല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1144 times