Book Name in English : DAIVATHITE THOPPI
എഴുപതുകളിലും എണ്‍പതുകളിലും കേരളത്തിന്റെ തെരുവുകളിലും കാമ്പസുകളിലും പുതിയൊരു നൈതിക ബോധത്തിന്റെ രാഷ്ടീയം രൂപപ്പെട്ടത് കവിതകളുടെയും നാടകങ്ങളുടെയും ആവിഷ്ക്കാരത്തിലൂടെ ആയിരുന്നു.
നീതിബോധത്തിന്റെയും സൗന്ദര്യബോധത്തിന്റെ രാഷ്ടീയ ഭാഷയാണ് ഈ നാടകങ്ങള്‍ സംസാരിക്കുന്നത്.അതിജീവനത്തിന്റെ അവിഷ്ക്കാരമണ് ഈ നാടകങ്ങള്‍. Write a review on this book!. Write Your Review about ദൈവത്തിന്റെ തൊപ്പി Other InformationThis book has been viewed by users 2430 times