Book Name in English : Damaru
കഥപറച്ചിലിലെ ലാളിത്യവും കഥാതന്തുവിന്റെ ഗൗരവവുമാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. കാലികപ്രസക്തമായ
ഒരു വിഷയത്തെ ചര്‍ച്ചയാകുംവിധം വിപുലീകരിക്കാനുള്ള ദേവികയുടെ ശ്രമം തീര്‍ച്ചയായും പ്രശംസനീയമാണ്. -അനന്തപത്മനാഭന്‍
ലിംഗനീതിയില്‍ അനീതി കലര്‍ത്തുന്ന സമകാലിക സമൂഹത്തില്‍, ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും നടുവിലൂടെ വിജയത്തിലേക്കു നടന്നുകയറിയ വരദ എന്ന ട്രാന്‍സ്ജന്‍ഡറുടെ പച്ചയായ ജീവിതം. അസമത്വങ്ങളും വെല്ലുവിളികളും നേരിടേïിവരുന്ന ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തെ ഈ നോവലില്‍ വരച്ചിടുന്നു. അവഗണനയുടെയും അധിക്ഷേപത്തിന്റെയും പടുകുഴിയില്‍നിന്നും വിജയത്തിന്റെ കൊടുമുടികളിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഏതൊരാള്‍ക്കും പ്രചോദനമാകുന്ന നോവല്‍.Write a review on this book!. Write Your Review about ഡമരു Other InformationThis book has been viewed by users 59 times