Book Name in English : Danger Daisy
ലോകം മുഴുവന്‍ തന്നെ മയക്കുമരുന്നു വില്‍പനക്കാരിയായിട്ടാണ് കാണുന്നതെന്ന് അവള്‍ ദുഃഖത്തോടെ ഓര്‍ത്തു. മെഡിക്കല്‍ റെപ്രസന്റേറ്റീവിന്റെ അസിസ്‌റ്റന്റാണെന്നുളള ഗമയില്‍ നടന്ന തനിക്ക് നഗരത്തില്‍ക്കൂടി അലഞ്ഞുതിരിഞ്ഞു നക്കുന്ന തെരുവുതെണ്ടികളുടെ വിലപോലും ആരും കല്‍പ്പിച്ചിട്ടില്ലെന്ന് അവള്‍ക്ക് മനസ്സിലായി. ഇനിയും തനിക്ക് ഇതില്‍നിന്നും മോചനം ഉണ്ടോ?...... പതാലില്‍ തമ്പിയുടെ ക്രൈംത്രില്ലര്‍. Write a review on this book!. Write Your Review about ഡെയ്‌ഞ്ചര്‍ ഡെയ്‌സി Other InformationThis book has been viewed by users 2005 times