Book Name in English : Date Lane charithrathe chirakilettiyavar
പാതിരാത്രിയുടെ ഇത്തിരിവെട്ടത്തും കോരിച്ചൊരിയുന്ന പെരുമഴയത്തും ലോകം സൗഭാഗ്യങ്ങളുടെ കരിമ്പടത്തിനുള്ളില്‍ ഉറങ്ങുമ്പോഴും വിശ്രമിക്കാത്ത ഒരു ജനതയുണ്ട്. പ്രഭാതങ്ങളില്‍ സൈക്കിള്‍ മണിയൊച്ചയായി പൂമുഖത്തേക്ക് പാറിവീഴുന്ന പത്രം എന്ന കടലാസുകെട്ടില്‍ കണ്ണീരും പൊട്ടിച്ചിരിയും ഒളിപ്പിച്ചു വയ്‌ക്കുന്ന ഒരു കൂട്ടം ആളുകള്‍. അവരുടെ കൈവഴക്കത്തില്‍ മെരുങ്ങിയ വാര്‍ത്തകളുടെ ഉള്‍ത്തുടുപ്പുകളിലേക്ക് അന്വേഷണം നടത്തിയ രണ്ട് പത്രപ്രവര്‍ത്തകര്‍ കണ്ട ജീവിതത്തിന്റെ നേരെഴുത്ത്.
Write a review on this book!. Write Your Review about ഡേറ്റ്‌ലൈന്‍ - ചരിത്രത്തെ ചിറകിലേറ്റിയവര്‍ Other InformationThis book has been viewed by users 1678 times