Book Name in English : Dathapaharam
കാടിനെ സ്‌നേഹിക്കുന്നവര്‍ക്ക് , ഒരു കിളിയുടെ കൂജനത്തിന് ചെവികൊടുത്ത് വനത്തിന്റെ മാസ്മരികതയിലേക്ക് ഇറങ്ങിച്ചെന്ന് പിന്നീടെങ്ങോ മറഞ്ഞ ഫ്രണ്ടി റോബര്‍ട്ട് എന്ന മനുഷ്യന്റെ കഥ ഹൃദയസ്പര്ശിയായി അവതരിപ്പിച്ച നോവലാണ് വി.കെ. ജയിംസ് എഴുതിയ ദത്താപഹാരം . പ്രകൃതിയും മനുഷ്യനും ഇഴചേര്‍ന്ന് നില്‍ക്കുന്നു എന്ന പ്രപഞ്ചസത്യം നോവല്‍ ഓര്‍മിപ്പിക്കുന്നു.Write a review on this book!. Write Your Review about ദത്താപഹാരം Other InformationThis book has been viewed by users 3580 times