Book Name in English : Deepashikha
അനാഥയെപ്പോലെ ജീവിതം തുടര്‍ന്ന ജാനകി അപ്രതീക്ഷിതമായി തന്റെ അമ്മയുടെ കുടുംബവീട്ടില്‍ എത്തിച്ചേരുന്നു. മുത്തച്ഛന്‍ ബാലകൃഷ്ണപ്പണിക്കരുടെ സംരക്ഷണയില്‍ ജീവിച്ചു പോന്ന അവള്‍ അദ്ദേഹത്തിന്റെ മരണശേഷം തറവാട്ടില്‍ നിന്ന് പുറത്താക്കപ്പെടുന്നു.Write a review on this book!. Write Your Review about ദീപശിഖ Other InformationThis book has been viewed by users 3734 times