Image of Book ദര്‍ദെ ജുദാഈ
  • Thumbnail image of Book ദര്‍ദെ ജുദാഈ
  • back image of ദര്‍ദെ ജുദാഈ

ദര്‍ദെ ജുദാഈ

Publisher :Kairali Books
ISBN : 9789388087414
Language :Malayalam
Edition : 2021
Page(s) : 214
Condition : New
3 out of 5 rating, based on 5 review(s)

Book Name in English : Derde Judai

യാത്രയെ പ്രണയിച്ച് അതിരുകളും ദേശവും ഭാഷയും മറന്ന് ലോകസഞ്ചാരം നടത്തിയ ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ജീവിതാനുഭവങ്ങള്‍. ഉത്തരേന്ത്യയിലും പാക്കിസ്ഥാനിലും അഫ്ഗാനിലും റഷ്യയിലും ഇറാനിലും ഈജിപതിലുമൊക്കെ യാത്രക്കിടയിലുണ്ടായ സ്നേഹ ബന്ധങ്ങള്‍ മനുഷ്യബന്ധങ്ങളുടെ ദേശാതിതമായ ഇഴയടുപ്പം, പ്രണയവിരഹം തുടങ്ങിയവ ചാരുതയോടെ ഈ അനുഭവക്കുറുപ്പുകളില്‍ പകര്‍ത്തിവെയ്ക്കുന്നു.
Write a review on this book!.
Write Your Review about ദര്‍ദെ ജുദാഈ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1470 times

Customers who bought this book also purchased