Image of Book ദേശത്തിന്റെ ഗുരുനാഥന്‍
  • Thumbnail image of Book ദേശത്തിന്റെ ഗുരുനാഥന്‍

ദേശത്തിന്റെ ഗുരുനാഥന്‍

ISBN : 9788182652699
Language :Malayalam
Edition : 2012
Page(s) : 170
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Desathinte Gurunadhan

സ്വാതന്ത്ര്യസമര സേനാനിയും വാഗ്മിയും അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയ സ്ഥാപകനും പയ്യന്നൂരിലെ സാമൂഹികസാംസ്‌കാരികരാഷ്ട്രീയസഹകരണ രംഗത്ത് നിറസാന്നിധ്യവുമായിരുന്നു കെ.പി. കുഞ്ഞിരാമപ്പൊതുവാളുടെ ജീവിതവും പ്രവര്‍ത്തനങ്ങളും.കെ.പി.കുഞ്ഞിരാമപ്പൊതുവാള്‍ എന്ന ഒരു വ്യക്തിയുടെ ജീവചരിത്രമായി മാത്രം ഈ സംരംഭത്തെ കാണാന്‍ കഴിയില്ല. അന്യര്‍ഥമായ ആ ജീവിതത്തിന്റെ ചരിത്രം നാട്ടിന്റെ സാംസ്‌കാരികചരിത്രംതന്നെയായി മാറുന്നു.
Write a review on this book!.
Write Your Review about ദേശത്തിന്റെ ഗുരുനാഥന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 854 times