Image of Book ദേശീയചിഹ്നങ്ങള്‍
  • Thumbnail image of Book ദേശീയചിഹ്നങ്ങള്‍
  • back image of ദേശീയചിഹ്നങ്ങള്‍

ദേശീയചിഹ്നങ്ങള്‍

Publisher :H and C Books
ISBN : 9789385916762
Language :Malayalam
Edition : August 2016
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Deseeyachihnangal Pratheekangal

ഇന്ത്യന്‍ ഭരണഘടന ദേശീയഗാനമായ ജനഗണമനയും ദേശീയഗീതമായ വന്ദേമാതരവും ദേശീയ വൃക്ഷമായ അരയാലും ദേശീയ പുഷപമായ താമരയും ഔദ്യോഗിക ഭാഷയായ ഹിന്ദി, ത്രിവര്‍ണപതാക, ശകവര്‍ഷകലണ്ടര്‍, ദേശീയ കായിക വിനോദമായ ഹോക്കി തുടങ്ങി ദേശീയ മൃഗവും പക്ഷിയും ജലജീവിയും ഫലവും നദിയും വരെ ഏതൊരു ഭാരതീയനെയും ദേശസ്നേഹത്താല്‍ നിറയ്ക്കുന്ന ചിഹ്നങ്ങളെയും പ്രതീകങ്ങളെയും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about ദേശീയചിഹ്നങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2517 times

Customers who bought this book also purchased