Book Name in English : Desheeya Vidhyabhasha Nayathile Oliyidangal
ഭരണകൂടം ഉയര്‍ത്തി പിടിക്കുന്ന സാംസ്കാരിക ദേശീയതയ്ക്കും ചങ്ങാത്തമുതലാളിത്തത്തിനും അനുകൂലമായി ഇന്ത്യന്‍ വിദ്യാഭ്യാസത്തെ വാണിജ്യ വല്‍കരിക്കുകയും വര്‍ഗ്ഗീയ വത്കരിക്കുകയും വിമര്‍ശന ബുദ്ധിയെ നിശബ്ദമാക്കുകയും ചോദ്യങ്ങള്‍ ചോദിക്കാതെ അനുസരിക്കുന്ന സേവകരുടെയും അടിമകളുടെയും തലമുറകളെ വാര്‍ത്തെടുക്കുന്ന സ്വന്തം അധീശത്വം ഇല്ലാ കാലവും നിലനിത്തുന്നതിനുള്ള അടിത്തറ പാകുകയാണ് ഈ പുത്തന്‍ വിദ്യാഭ്യാസത്തിന്റെ അപ്രഖ്യാപിത ലക്ഷ്യം.Write a review on this book!. Write Your Review about ദേശീയ വിദ്യാഭ്യാസ നയത്തിലെ ഒളിയിടങ്ങള്‍ Other InformationThis book has been viewed by users 1251 times