Image of Book ദേവത
  • Thumbnail image of Book ദേവത

ദേവത

Language :Malayalam
Page(s) : 185
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 170.00
Rs 161.00

Book Name in English : Devatha

പെട്ടന്ന്‌ താരയുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിഞ്ഞു. “സന്ദീപ്‌ മുമ്പെവിടെയെങ്കിലുംവച്ച്‌ എന്നെ കണ്ടിട്ടുണ്ടോ?” അവള്‍ ചോദിച്ചു. “കണ്ടതായി ഓര്‍മ്മ വരുന്നില്ല” സങ്കോചത്തോടെ സന്ദീപ്‌ പറഞ്ഞു. “സന്ദീപിനെ എവിടെവച്ചോ കണ്ടിട്ടുളളതുപോലെ തോന്നുന്നു. പക്ഷേ, എനിക്കും ഓര്‍മ്മ വരുന്നില്ല” അവള്‍ പറഞ്ഞു.
Write a review on this book!.
Write Your Review about ദേവത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 483 times